കമലാഗോവിന്ദ്

കോട്ടയം ജില്ലയിലെ മരിയാപള്ളിയിൽ ജനിച്ചു. അച്ഛൻ: ഗോവിന്ദൻ പി.എൻ. അമ്മ: സരോജിനി. കോട്ടയം പി.ഡബ്ല്യൂ.ഡിയിൽ നിന്ന് ഓവർസിയറായി വിരമിച്ചു. 1982 മുതൽ എഴുതിത്തുടങ്ങി.           115-ലേറെ നോവലുകൾ പ്രസിദ്ധീക രിക്കപ്പെട്ടു. കന്നഡയിലേക്കും തമിഴിലേക്കും നോവലുകൾ വിവർത്തനം ചെയ്തിട്ടുണ്ട്. നിരവധി നോവലുകൾ സിനിമകളും സീരിയലുകളുമായിട്ടുണ്ട്.

ഭർത്താവ്: സി.എം. സദാശിവൻ.

മക്കൾ: നിഷ അരുൺകുമാർ, നീതു സദാശിവൻ

മരുമകൻ: അരുൺകുമാർ

വിലാസം: ‘ശിവമന്ദിർ

                         എസ്.എച്ച്. മൗണ്ട്റോഡ്

                         കോട്ടയം

Shop Now

0