കാവ്യശ്രീ പ്രതീപ്
ടി.കെ. പ്രതീപ് നെന്മാറയുടെയും ശ്രീലത പ്രതീപിൻ്റെയും മകളായി യു.എ. ഇയിലെ ഷാർജയിൽ ജനനം.
യു.എ.ഇയിൽ എമിറേറ്റ്സ് നാഷണൽ സ്‌കൂളിലെ 12-ാം ക്ളാസ് വിദ്യാർത്ഥി നി. കവിതാരചനയിലൂടെ സാഹിത്യലോകത്തേക്ക്. ആറ് വയസ്സു മുതൽ ഭഗവത്ഗീതാ പഠനം.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്‌ഗേൾ പദവി. ഈ വർഷം വളണ്ടിയർ ക്യാപ്റ്റൻ. സ്കൂൾ ഫുട്ബാൾ ടീമിന്റെ ഭാഗം. കഴിഞ്ഞ ഒമ്പത് വർഷമായി ഭരതനാട്യവും അഭ്യസിച്ച് വരുന്നു.
കുടുംബത്തോടൊപ്പം യു.എ.ഇയിൽ താമസം.
സഹോദരി: നവ്യശ്രീ പ്രതീപ്
നാട്ടിലെ വിലാസം: കാവ്യശ്രീ പ്രതീപ്
നവകാവ്യം, നായർ തറ
മന്നം, നെന്മാറ – 678508
kavyapratheep30@gmail.com