ലിജോ ലാലു

1988-ൽ കൊല്ലം ജില്ലയിലെ നെടുമ്പാറയിൽ ജനനം. അച്ഛൻ: ലാലു സാമുവൽ ജോസഫ്. അമ്മ: സുമ ലാലു. ടി.സി.എൻ.എം.എച്ച്.എസ്. നെടുമ്പാറ, സെന്റ്റ് മേ രീസ് ഹൈസ്‌കൂൾ ആര്യങ്കാവ്, ഒറ്റക്കൽ എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന്, മധുര വിക്രം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്‌സിൽ ബിരുദവും Macfast കോളേജ് തിരുവല്ലയിൽ നിന്ന് മാർക്കറ്റിംഗ് എച്ച്.ആറിൽ എം.ബി.എ ബിരുദവും.

Organised thinking for successful life ആദ്യ പുസ്‌തകം.

യു.എ.ഇയിൽ കുടുംബസമേതം താമസിക്കുന്നു.

ഭാര്യ: ജോസ്‌ലിൻ ജോസഫ്.

മകൾ: മറിയം എസ്തേർ ലിജോ

Shop Now

0