എം.ബി. മിനി
പാലക്കാട് എടത്തറയാണ് സ്വദേശം. എടത്തറ ഗവ. യു.പി. സ്‌കൂളിൽ അധ്യാ പികയാണ്. തകഴി സാഹിത്യ പുരസ്‌കാരം, ഡോ. കെ.എൻ. ഗോപാലപ്പിള്ള നോവൽ പുരസ്കാരം, സാഹിത്യശ്രീ പുരസ്‌കാരം, താളിയോല ഗദ്യ സാഹിത്യപുരസ്‌കാരം, സമീക്ഷ സാഹിത്യപുരസ്‌കാരം, വിദ്യാരംഗം സാഹിത്യവേദി കഥാപുരസ്‌കാരം, വാൽമീകി ഗുരുദക്ഷിണാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
വിലാസം: നന്ദനം
ലക്ഷ്മിനഗർ (നോർത്ത്)
കല്ലേക്കാട് (പി.ഒ)
പാലക്കാട് – 678 006
ഇ-മെയിൽ: minimb.nandanam@gmail.com