എം.പി. ഷഹ്‌ദാൻ

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശി. പിതാവ്: കുറുവച്ചാ ലിൽ മരക്കാർ. മാതാവ്: ആമിന നീലാറമ്മൽ. എം.എ.എം.ഒ. കോളേജ് മുക്കം, എം.ഇ.എ.എസ്.എസ്. കോളേജ് അരീക്കോട്, എൻ.ടി.ടി.എഫ്. ബാംഗ്ലൂർ, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

റിയാദിൽ പ്രൊജക്ട് മാനേജ്‌മെൻ്റ് കൺസൽട്ടൻ്റായി ജോലിചെയ്യുന്നു. ഗൾഫ് മാധ്യമം, മലയാളം ന്യൂസ് തുടങ്ങിയ പ്രവാസദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.

ഭാര്യ : ഫജ്‌ന കോട്ടപ്പറമ്പിൽ (റിയാദ് ഇൻ്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപിക)

മക്കൾ: നൈറ ഷഹ്ദാൻ, അമൻ മുഹമ്മദ്

വിലാസം: ഏദൻ,

                          ചോയിമഠം റോഡ്,

                          ചാത്തമംഗലം പി.ഒ.

                          കോഴിക്കോട് 673601

ഇമെയിൽ: shahdan@gmail.com

Shop Now

0