മറീന സൂസൻ ജോൺ
സി. ജോൺ പണിക്കരുടെയും സൂസി ജോണിൻ്റെയും മകളായി കൊല്ലം ജില്ലയിൽ ജനനം. St. Johns, മാർത്തോമാ ഗേൾസ്, വിമലഹൃദയ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം. ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നു ബിരുദത്തിനുശേഷം M.Tech (കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്), MBA, B.Ed എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്.
കോളേജ് അധ്യാപനത്തിൽ തുടങ്ങി ഇപ്പോൾ UAE-യിൽ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു.
അധ്യാപനത്തിന് പുറമെ വരയും എഴുത്തുമായി വിവിധ കലാരംഗങ്ങ ളിൽ പ്രവർത്തിക്കുന്നു. ചിത്രപ്രദർശനങ്ങളും ചിത്രകല ക്ലാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. മാഗസിനുകളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുകയും പാട്ടുകൾക്ക് വരികൾ തിട്ടപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
ഭർത്താവ് : സിജോ
മകൾ: ജ്യുവൽ
email:mareenasj@gmail.com