മുചുകുന്ന് ഭാസ്ക്‌കരൻ
1965-ൽ കോഴിക്കോട് ജില്ലയിലെ മുചുകുന്നിൽ ജനനം.
അച്ഛൻ: കണാരൻ.
അമ്മ: രാധ,
രാഷ്ട്രീയ സംസ്‌കൃത് സംസ്ഥാനിൽനിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം. അഖിൽ ഭാരതീയ ഗന്ധർവ് മഹാവിദ്യാലയ് മണ്ഡൽ, മുംബൈയിൽ വർഷങ്ങളോളം തബലയിൽ റിസർച്ച് നടത്തി. മലയാളത്തിൽ നിരവധി പുസ്തകങ്ങൾ.
വിലാസം: മുചുകുന്ന് ഭാസ്കരൻ
മുചുകുന്ന് പി.ഒ.
കൊയിലാണ്ടി
കോഴിക്കോട്
ഫോൺ: 9496054517