നിഖില സമീർ
ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിനി. പിതാവ് നാസർ അബ്ദുൽ റസാഖ്. മാതാവ് സഫിയ നാസർ. ബഥനി ബാലിക മഠം, കായംകുളം എം. എസ്.എം. എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
സമകാലീക പ്രസിദ്ധീകരണങ്ങളിൽ 200-ൽപ്പരം കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ മാധ്യമങ്ങളിൽ അവതാരക, വോയിസ് ഓവർ ആർട്ടിസ്റ്റ്, സൈക്കോളജിക്കൽ കൗൺസിലർ, അധ്യാപനം തുടങ്ങിയവയാണ് പ്രവർത്തിമണ്ഡലങ്ങൾ.
ഭർത്താവ്: സമീർ കാസ്സിം
മക്കൾ : സെഹ്റ, സഹല, സിമാം
സഹോദരൻ: ഫൈസൽ.
email: nikhilasamirinfo@gmail.com