നൂറനാട് അജയൻ

ആലപ്പുഴ ജില്ലയിൽ പാലമേൽ പഞ്ചായത്തിൽ മുതുകാട്ടുകര പനവിളയിൽ പരേതനായ പി. രാഘവൻപിള്ളയുടേയും പരേതയായ ആർ. രാജമ്മയുടേയും മകൻ. നൂറനാട്ടും തിരുവനന്തപുരത്തുമായി പഠനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്നു.

കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു.

ഭാര്യ:  രേഖ. ആർ. താങ്കൾ, ഹയർ സെക്കണ്ടറി അദ്ധ്യാപിക, കവയിത്രി

മക്കൾ: അനുവിന്ദ, അദ്വൈത്

മരുമകൻ : നവീൻ കൃഷ്‌ണൻ

കൊച്ചുമകൻ : നിയോഗ്

വിലാസം : രേഖാലയം

                        പാലമേൽ, പടനിലം, പി.ഒ,

                        നൂറനാട്, പിൻ – 690529

                        ആലപ്പുഴ ജില്ല

ഫോൺ : 9447566253

E-mail :  Ajayanraghavanpillai@gmai

Shop Now

0