രാധാകൃഷ്‌ണൻ പെരുമ്പള

കാസർക്കോട് ജില്ലയിലെ പെരുമ്പളയിൽ ജനനം. അച്ഛൻ ഇടയില്യം മുത്തു നായർ അമ്മ മേലത്ത് നാരായണിയമ്മ കാസർക്കോടും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പത്രപ്രവർത്തകനായും അഭിഭാഷകനായും ജോലി ചെയ്തു‌.

കാസർകോട് അഡിഷണൽ ഗവ പ്ലീഡർ- പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ ഉപഭോക്തൃ കമ്മീഷൻ അംഗം എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചു.

സമാന്തരം (1995), ഭൂമിയുടെ പൂവുകൾ (2013) പ്രതിപക്ഷം (2015) കവിത (2010). മഴവില്ല് എന്ന നഗരം (2020), പെരുമ്പളപ്പുഴ (2022 ), സ്വപ്ന ഋതു (2023 ) എന്നീ കവിതാസമാഹാരങ്ങളും ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് (2014) എന്ന ഡോക്യു -ഫിക്ഷൻ സിനിമയുടെ തിരക്കഥയുമാണ് പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പുസ്‌തകങ്ങൾ.

പെരുമ്പളപ്പുഴയ്ക്ക് മഹാകവി പി ഫൗണ്ടേഷൻ്റെ 2021-ലെ താമരത്തോണി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. എം. രമ

മക്കൾ: അനുപമ, ആദിത്യൻ

വിലാസം: തണൽ 

ബേനൂർ,

പി.ഒ. പെരുമ്പള,

കാസർക്കോട് – 671317

ഫോൺ – 9847324748, 9447490964

e-mail: radhakrishnanperumbala@gmail.com

Shop Now

0