രമണി വേണുഗോപാൽ
1976 മാർച്ച് 2-ന് കണ്ണൂർ ജില്ലയിൽ കാവുമ്പായി ദേശത്ത് ജനനം. സ്വാതന്ത്ര്യസമര സേനാനി ഇ.കെ. നാരായണ നമ്പ്യാരുടെയും പി.വി. ശ്രീദേവി അമ്മയുടെയും മകൾ. കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം, മലയാളം എന്നിവയിൽ ബിരുദാനന്തര ബിരുദം.
ചിരന്തന പുരസ്കാരം, യു.എ.ഇ. എക്സ്ചേഞ്ച് നോവൽ പുരസ്‌കാരം, ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ നോവൽ പുരസ്‌കാരം, പി. കുഞ്ഞിരാമൻ നായർ പുരസ്കാരം എന്നിവ ലഭിച്ചു.
ഭർത്താവ്: എൻ.പി. വേണുഗോപാൽ
മകൻ: അരബിന്ദ് വേണു
വിലാസം: വാഗീശ്വരി
മൂന്നാളം
അടൂർ
കേരളം