സബീന ഷാജഹാൻ
സബീന ഷാജഹാൻ തിരുവനന്തപുരം മണക്കാട് സ്വദേശിനി. സെന്റ് ഫിലോ മിനാസ് ഗേൾസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം. എൻ.എസ്.എസ്. കോളേജ് നീറമൺകരയിൽ കോളജ് പഠനം.
2014-ലെ കവിതയ്ക്കുള്ള പാം അക്ഷരതൂലിക പുരസ്‌കാരം ലഭിച്ചു… ഈസ്റ്റ് കോസ്റ്റിന്റെ പ്രണയഗാന ആൽബം, ഗസൽ ആൽബങ്ങളിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്… ആകാശവാണി സിനിമയിൽ രണ്ടു ഗാനങ്ങൾ രചിച്ചു. പ്രത ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. പെൺ മഴയോർമ്മകൾ എന്ന പുസ്‌തകത്തിൽ എഴുതിയിട്ടുണ്ട്. പ്രഥമ കവിതാസമാഹാരമാണിത്.
ഭർത്താവ്: ഷാജഹാൻ. കുടുംബമായി യു.എ.ഇയിൽ താമസിക്കുന്നു.
വിലാസം: റാസൽ ഖൈമ, യു.എ.ഇ.
മൊബൈൽ നമ്പർ-0552689199