സരസ്വതി കൃഷ്‌ണൻകുട്ടി

1952-ൽ കണ്ണൂർ ജില്ലയിലെ ചെറിയ ഗ്രാമമായ ചാവശ്ശേരിയിലെ ആവട്ടിത്തറ വാട്ടിൽ ജനനം. വളർന്നത് വയനാട്ടിലെ കൊച്ചുഗ്രാമമായ തൃശ്ശിലേരിയിലെ അച്ഛന്റെ തറവാടായ പുത്തൻകുന്ന് വാരിയത്ത്.

വിദ്യാഭ്യാസം പത്താം ക്ലാസ്സു വരെ മാനന്തവാടി ഹൈസ്കൂളിൽ.

പ്രശസ്‌ത സാഹിത്യകാരനും ഗാനരചയിതാവും യശഃശരീരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയാണ് ഭർത്താവ്.

മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ

മരുമക്കൾ: സുരേഷ്, ഗീത

പേരക്കുട്ടികൾ: അർച്ചന, ആരതി, അനന്യ, അർജുൻ

വിലാസം: സരസ്വതി കൃഷ്ണൻകുട്ടി

                         ‘അനുഗ്രഹം’

                         കണ്ടാണശ്ശേരി പി.ഒ.

                        തൃശ്ശൂർ 680 102

Shop Now

0