സുജയ പി. തായാട്ട്
1972-ൽ ജനനം. പിതാവ് : കൊരയംവാരി ദാമോദരൻ നായർ. മാതാവ് : സതി. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഗണിതാദ്ധ്യാപനത്തിൽ ബിരുദവും. മാത്തമാറ്റിക്സ് ഗൈഡൻസ് സെന്റററിൽ അദ്ധ്യാപികയു യിരുന്നു. ‘എന്തിന് കണക്ക് പഠിക്കണം?’ പുസ്തകരൂപ ത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ കൃതി.
ഭർത്താവ് : പ്രതാപൻ തായാട്ട്,
മകൻ : വിഷ്‌ണു തായാട്ട്
വിലാസം : തായാട്ട്, എടക്കാട്, കോഴിക്കോട്