സ്വപ്ന എം
1980-ൽ അങ്ങാടിപ്പുറത്ത് ജനനം. അച്ഛൻ കെ രാധാകൃഷ്‌ണൻ, അമ്മ: എം. കുഞ്ഞുലക്ഷ്മി. എഴുതിത്തുടങ്ങിയത് കവിതകൾ. പ്രണയമോഹിതം ആദ്യനോവൽ, പണ്ടുപണ്ടു കായംകുളത്ത് ഒരു കൊച്ചുണ്ണി, വെള്ളായണി പരമു: ഒരു കള്ളൻ്റെ ജീവിതകഥ എന്നീ കൃതികൾ എം എസ്. കുമാർ പുരസ്‌കാരത്തിന് അർഹമായി.
ഭർത്താവ്: ബാബു കെ
മക്കൾ: സുരഭി, ശ്രുതി
വിലാസം: കളത്തിൽതൊടി
ആലിപ്പറമ്പ് പി.
മലപ്പുറം