ടി.വി. മുരളി

കോഴിക്കോട് ജില്ലയിലെ കൂത്താളിയിൽ ജനനം. അച്ഛൻ: തെക്കേവീട്ടിൽ കുഞ്ഞിക്കണ്ണൻ നായർ. അമ്മ: ജാനകി അമ്മ. കൂത്താളി യു.പി. സ്കൂൾ, കൂത്താളി ഹൈസ്കൂൾ, പേരാമ്പ്ര സി.കെ.ജി. ഗവ കോളേജ് എന്നിവിടങ്ങ ളിൽ വിദ്യാഭ്യാസം.

ആനുകാലികങ്ങൾ ഉൾപ്പെടെ നവമാധ്യമങ്ങളിലും പൊതുരംഗത്തും എഴുത്തിൻ്റെ വഴിയിലും സജീവം.

ആദിബ്രഹ്മം ഭക്തിഗാനങ്ങൾ, കർഷകഗീതങ്ങൾ എന്നിവയുടെ രചന നട ത്തി. സാംസ്‌കാരിക തലങ്ങളിലും ജീവകാരുണ്യ മേഖലയിലും സുമനസ്സു കൾക്കൊപ്പമുള്ള ഒരു സഹയാത്രികൻ.

ഭാര്യ: രജനി

മകൻ: ശ്യാംദേവ്

വിലാസം: ടി.വി. മുരളി കൂത്താളി

                         കൂത്താളി പി.ഒ, പേരാമ്പ്ര (വഴി)

                          കോഴിക്കോട് 673 525.

                           ഫോൺ: 9946424124

                            tvmuralikoothali@gmail.com.

Shop Now

0