താഹിർ റഹിം
കോട്ടയം ജില്ലയിൽ താഴത്തങ്ങാടിയിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ റഹീമിന്റെയും അധ്യാപികയായിരുന്ന കെ.എ. പാരിസയുടെയും മകനായി 27 ജനുവരി 1989-ൽ ജനനം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നും 2010- ൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ബിരുദം. ഇപ്പോൾ ദുബൈയിൽ ‘ക്യൂബ് റൂട്‌സ്’ എന്ന കമ്പനിയുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
ഭാര്യ: റിഹാന കെ നാസർ
മക്കൾ: ഐഷ, ഫഹിം, ഫൈഹ
വിലാസം: അഷ്ജാർ (വില്ല -33)
ഗ്രീൻ കാസ, പള്ളിക്കര
കാക്കനാട്, എറണാകുളം.
Mob: +971-527984639
Email: thahir.rahim@gmail.com