ഉദയൻ എൻ

1994-ൽ രൂപീകരിക്കപ്പെട്ട ഒന്നാം ലൈബ്രറി കൗൺസിൽ മുതൽ ആറ് ലൈബ്രറി കൗൺസിലിലും പ്രവർത്തിക്കുന്നു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ എക് സിക്യൂട്ടീവ് കമ്മിറ്റിയംഗം, വൈസ് പ്രസിഡൻ്റ്, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ജില്ലാ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിലവിൽ ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

വിലാസം: ഉദയൻ എൻ.

                        ഓറലാട്ട് വീട്

                       ഓർക്കാട്ടേരി പി.ഒ

                       വടകര, കോഴിക്കോട്

Shop Now

0