blog 1

സേതുമാധവം- സേതുവിൻ്റെ സ്ത്രീകഥാപാത്രപഠനങ്ങൾ മലയാളത്തിൽ കഥാപാത്രപഠനങ്ങൾ ഇതുവരെ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. മല യാളത്തിലാദ്യമായി കഥാപാത്രപഠനങ്ങൾ ഉണ്ടാകുന്നു; അതും സ്ത്രീകഥാപാത്രപഠനങ്ങൾ. സേതുവിന്റെ ഏഴു നോവലുകളിലായി പരന്നുകിടക്കുന്ന ആറു സ്ത്രീകഥാപാത്രങ്ങളെയാണ്…

0